കേരളത്തിലെ ഒരു മുന്‍ മന്ത്രിയുടെ ഭാര്യയെപ്പറ്റി ആണ് ഈ ഗോസിപ്പ് പറഞ്ഞു കേള്‍ക്കുന്നത്.. കഴിഞ്ഞ ഇടതു മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രി മക്കള്‍ criminal casukalil prathikalakunnathinu pazhi kure kettirunnu. മക്കള്‍ maathramalla bharyayum ottum moshamilla ennu venam karuthan, ഈ ഗോസിപ്പ് shariyaanenkil. sambhavam ithaanu: മന്ത്രി bhaarya videshathu poyi madangi varumbol arakkettilum അടിവസ്ത്രതിലുമായി വിലപിടിപ്പുള്ള രത്നങ്ങള്‍ ഒളിപ്പിച്ചു വെച്ച തിരുവനന്തപുറത്തു വിമാനമിറങ്ങി.
കസ്റംസ് കാര്‍ പിടിച്ചു. അവസാനം കാര്യം മന്ത്രിയുടെ കാതിലെത്തി. മന്ത്രി തന്റെ നാട്ടുകാരനും എതിര്ചെരിയിലനെങ്കിലും സുഹൃത്തായ കേന്ദ്ര മന്ത്രിയെ ഉടന്‍ ഫോണില്‍ ബന്ധപ്പെട്ടു. സത്ഗുനന് എന്നറിയപ്പെടുന്ന കേന്ത്ര മന്ത്രി കൂട്ടുകാരന് വേണ്ടി കസ്റംസ് കാരെ വിളിച്ചു പറഞ്ഞു തല്ക്കാലം കാര്യം shariyaakki. alppam viyarthanengilum adhyapikayaaya മന്ത്രി bhaarya kuzhappamonnum koodathe purathirangi. aarelum inganoru katha kettittundo?...
Wednesday, 27 July 2011
Subscribe to:
Posts (Atom)